¡Sorpréndeme!

പ്രിയദർശിനി എന്ന ഫെമിന സുന്ദരി കോൺഗ്രസ്സ് അമരത്തേക്ക് | Oneindia Malayalam

2019-02-06 323 Dailymotion

after priyanka gandhi mp congress demand introduction of priyadarshini to politics
സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവിനെ വാനോളം പ്രതീക്ഷയോടെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമായ ഉത്തർപ്രദേശിൽ ഇത്തവണ മികച്ച വിജയം നേടാൻ പ്രിയങ്കയുടെ നേതൃത്വത്തിനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്കിറങ്ങണമെന്നും മത്സരരംഗത്തുണ്ടാകണമെന്നുമുള്ള അണികളുടെ ഏറെ നാളത്തെ ആവശ്യം കൂടിയാണ് ഇതോടെ സഫലമായത്.